mofiya parveen

Web Desk 2 years ago
Keralam

മോഫിയാ പര്‍വീണ്‍ ആത്മഹത്യ; സസ്‌പെന്‍ഷനിലായിരുന്ന സി ഐ സുധീറിനെ തിരിച്ചെടുത്തു

പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് സുധീറിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ മോഫിയയുടെ ആത്മഹത്യയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി ഐ സുധീറിന്റെ പേരില്ല.

More
More
Web Desk 2 years ago
Keralam

മോഫിയയുടെ ഭര്‍ത്താവ് സുഹൈലിന് ജാമ്യം

ഭര്‍തൃഗൃഹത്തില്‍ നിന്ന് ഒരുപാട് പീഡനങ്ങളുണ്ടായിട്ടുണ്ടെന്നും ഭര്‍ത്താവിനും കുടുംബത്തിനും കേസെടുക്കാതെ തന്നെ അപമാനിച്ച സി ഐ സുധീറിനുമെതിരെ നടപടികളുണ്ടാവണമെന്നായിരുന്നു മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയത്.

More
More
Web Desk 2 years ago
Keralam

സി ഐ സുധീറിനെ ഒഴിവാക്കി മോഫിയയുടെ ഭര്‍ത്താവിനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം

സി ഐ സുധീര്‍ തന്റെ പരാതിയില്‍ കേസെടുക്കുന്നതിനുപകരം അപമാനിക്കുകയായിരുന്നു എന്നാണ് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

More
More
Web Desk 2 years ago
Keralam

മോഫിയ പര്‍വീണ്‍ ആത്മഹത്യാ കേസ്; ഭര്‍ത്താവിന് ജാമ്യമില്ല

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാത്തതിനെത്തുടര്‍ന്നാണ് മോഫിയ ആത്മഹത്യ ചെയ്തത്.

More
More
Web Desk 2 years ago
National

മോഫിയയെ ഭര്‍ത്താവ് സുഹൈല്‍ ത്വലാക്ക് ചൊല്ലിയിരുന്നു; രേഖകള്‍ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്‌

അതേസമയം, തലാക്ക് ചൊല്ലിയതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നല്‍കുമെന്ന് മോഫിയയുടെ കുടുംബം അറിയിച്ചു. ഇതിനായി മോഫിയയുടെ പിതാവ് സുപ്രീംകോടതി അഭിഭാഷകനില്‍ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്

More
More
Web Desk 2 years ago
Keralam

സ്ത്രീധനം നല്‍കാത്ത നിങ്ങള്‍ എന്തൊരു പിതാവാണെന്ന് സി ഐ സുധീര്‍ ചോദിച്ചു; മോഫിയയുടെ പിതാവ്

സ്‌റ്റേഷനില്‍ വച്ച് സി ഐ ആദ്യം മോഫിയയോട് അകത്തേക്ക് വരാന്‍ പറഞ്ഞു. മകളോട് അഞ്ച് മിനിറ്റ് സംസാരിച്ചിട്ടാണ് എന്നെ അകത്തേക്ക് വിളിച്ചത്. താനൊരു തന്തയാണോടോ, മകള്‍ക്ക് സ്ത്രീധനം കൊടുത്തില്ലേ, പണമായി ഒന്നും കൊടുത്തില്ലേ, എന്നാണ് സി ഐ സുധീര്‍ ചോദിച്ചത്.

More
More
Web Desk 2 years ago
Keralam

മോഫിയയുടെ മരണം ഹൃദയഭേദകം; കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ച് ഗവര്‍ണ്ണര്‍

പരാതിയുമായെത്തിയ മോഫിയയോട് മോശമായി പെരുമാറിയതിലും കൃത്യമായി അന്വേഷിക്കാന്‍ തയാറാകാത്തതിലും ആലുവ പോലീസിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു.

More
More
Web Desk 2 years ago
Keralam

നീതി കിട്ടില്ലെന്ന തോന്നലാണ് മോഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എഫ് ഐ ആര്‍

സി ഐയില്‍ നിന്ന് ഒരിക്കലും നീതി ലഭിക്കില്ലെന്ന മനോവിഷമമാണ് മോഫിയയെ ആത്മഹത്യയിലേക്ക് നയിച്ചത്. ഉച്ചക്ക് 12 മണി മുതല്‍ ആറ് മണിവരെയുളള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തത് തുടങ്ങിയ കാര്യങ്ങളാണ് എഫ് ഐ ആറില്‍ പറയുന്നത്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More